ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഉണ്ടായ ദുരന്തത്തിന്‍റെ പഴയ വീഡിയോ ബംഗ്ലാദേശിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

ബംഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾക്ക് നേരെ വൻ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് നിരവധി വീഡിയോകളും ചിത്രങ്ങളും വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്തു കൊന്നുകളഞ്ഞ ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു പ്രചരണം  ആശുപത്രി എന്ന് തോന്നിക്കുന്ന ഒരു കെട്ടിടത്തിന് മുന്നില്‍ സ്ത്രീകളുടെ മൃതദേഹങ്ങൾ നിരന്നു കിടക്കുന്നതായി പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. പരിക്കേറ്റവരെ സ്‌ട്രെച്ചറുകളിൽ കിടത്തിയിട്ടുണ്ട്. അവരുടെ ബന്ധുക്കൾ സമീപത്ത് വിലപിക്കുന്നുണ്ട്. ക്രൂരമായ ബലാത്സംഗത്തിന് ശേഷം മുസ്ലീങ്ങൾ കൊലപ്പെടുത്തിയ ബംഗ്ലാദേശിലെ […]

Continue Reading

ബള്‍ഗേറിയയില്‍ നിന്നുള്ള വിചിത്രമായ ഈ റോഡിന് ഉത്തര്‍പ്രദേശുമായി ബന്ധമില്ല, സത്യമറിയൂ…

റോഡിന് ഇരുവശങ്ങളില്‍ മാത്രം ടാര്‍ ചെയ്ത് നടുവില്‍ ഒന്നും ചെയ്യാതെ പണിത നീളത്തിലുള്ള ഒരു റോഡിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  നീളത്തിലുള്ള റോഡില്‍ വിചിത്രമായി ഇരുവശവും മാത്രമാണ് ടാര്‍ ചെയ്തിരിക്കുന്നത്. നടുവില്‍ പഴയ അവസ്ഥ തന്നെയാണ് കാണുന്നത്. റോഡിന്‍റെ നീളത്തില്‍ അങ്ങോളം ഇങ്ങനെതന്നെയാണ് എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഈ വിചിത്രമായ റോഡ് നിര്‍മ്മിതി ഉത്തര്‍പ്രദേശിലാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “നാല് ടയർ മാത്രമുള്ള വാഹനങ്ങൾക്ക് വേണ്ടി റോഡ് മുഴുവൻ ടാർ ചെയ്ത് […]

Continue Reading