വി അബ്ദുള്‍ റഹ്മാന്‍ സിപിഎം വിടുന്നുവെന്ന വാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവിയുടെ പേരില്‍ വ്യാജ ന്യൂസ് കാര്‍ഡ്…

എല്‍ഡിഎഫ് സഖ്യകക്ഷിയായ നാഷണൽ സെക്യുലർ കോൺഫറൻസ് (NSC) പാർട്ടി നേതാവും നിലവില്‍ മന്ത്രിയുമായ  വി അബ്ദുള്‍ റഹ്മാന്‍ സിപിഎം വിടുന്നു എന്ന വാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ചാനല്‍ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  ന്യൂസ് കാര്‍ഡില്‍ വി അബ്ദുറഹ്മാന്‍ സിപിഎം വിടുന്നുവെന്ന് സൂചിപ്പിച്ച് നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ: “താനൂർ തിരിച്ചു പിടിക്കാൻ കെൽപ്പില്ല വി അബ്ദുറഹ്മാൻ  സി പി എം വിടുന്നു? തിരൂർ സീറ്റ് നൽകാത്തതിനെ ചൊല്ലിയാണ് പാർട്ടിയുമായി ഇടഞ്ഞത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയില്ല” FB post archived link […]

Continue Reading