ചിത്രത്തില്‍ ആര്‍എസ്എസ് വേഷമണിഞ്ഞ് നില്‍ക്കുന്നത് കരസേന മേധാവി ബിപിന്‍ റവാത്ത് ആണോ?
വിവരണം കരസേന മേധാവി ബിപിന്‍ റാവത്ത് അസ്സല്‍ ചാണകം, ദൃശ്യങ്ങള്‍ പുറത്ത് !! എന്ന തലക്കെട്ട് നല്‍കി കരസേന മേധാവി അസ്സല്‍ സംഘി.. പിന്നെങ്ങനെ നന്നാവാനാണ്.. എന്ന പേരിലൊരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. സലാം ചേലാമ്പ്ര എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും ഐയുഎംഎല്‍ എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റില്‍ ആര്‍എസ്എസിന്‍റെ ഗണവേഷധാരികളായ കുറച്ച് പേര്‍ നില്‍ക്കുന്നതില്‍ നിന്നും ഒരാളെ വട്ടമിട്ട് അടയാളപ്പെടുത്തി അത് കരസേന മേധാവി ബിപിന്‍ റാവത്ത് ആണെന്നാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. […]
Continue Reading