ഈ വീഡിയോയിലുള്ളത് കൊടിപിടിച്ചു നില്‍ക്കുന്ന എബിവിപി പ്രവര്‍ത്തകരോ?
വിവരണം 70ന്‍റെ നിറവില്‍ ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനം എന്ന തലക്കെട്ട് നല്‍കി തട്ടമണിഞ്ഞ ഒരു യുവതി ഒരാള്‍ക്ക് എബിവിപി പതാക കൈമാറുന്ന തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. കാവിപ്പട എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ ജൂലൈ 9ന് ഈ വീഡിയോ എസ്‌ജെ ദിലു മാലൂര്‍ എന്ന വ്യക്തിയാണ് ആദ്യം പോസ്റ്റ് ചെയ്‌തത്. എന്നാല്‍ പിന്നീട് ഈ വീഡിയോ ഗ്രൂപ്പില്‍ നിന്നും റിമൂവ് ചെയ്‌തു. അതിന് ശേഷം വിഷ്‌ണു പുന്നാട് എന്ന വ്യക്തി […]
Continue Reading