FACT CHECK: മേഘാലയയില്‍ വീടുകളില്‍ ചെന്ന് വാക്സിനേഷന് നല്കുന്ന പദ്ധതി ആരംഭിച്ചിട്ടില്ല… വസ്തുത അറിയൂ…
പ്രചരണം ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും വാക്സിനേഷൻ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. മുഴുവൻ ജനസംഖ്യയുടെ അഞ്ചു ശതമാനത്തിലധികം പേർ അതായത് ഏഴു കോടിയിലധികം ഇതിനോടകം രണ്ട് വാക്സിനുകളും സ്വീകരിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണമാണ് ഇവിടെ കൊടുത്തിട്ടുള്ളത്. മേഘാലയയില്‍ വീടുകളില്‍ ചെന്ന് വാക്സിൻ എടുക്കുന്നു എന്നു പറഞ്ഞാണ് ഒരു ചിത്രം നൽകിയിരിക്കുന്നത്. വീട് എന്ന് തോന്നുന്ന തരത്തിൽ കയറില്‍ തുണികൾ ഉണക്കാൻ ഇട്ടിരിക്കുന്നതും വരാന്തയിൽ പച്ചക്കറികൾ വിളവെടുത്ത് വച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. archived link FB […]
Continue Reading