എസ്എഫ്ഐ നേതാവ് മുസ്‌ലിം വിഭാഗത്തിന്‍റെ വോട്ടിനായി ഇങ്ങനെ കോലം കെട്ടിയിരുന്നോ ..?

വിവരണം archived link FB post INC Online എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ഏപ്രിൽ 6 ന് പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു പോസ്റ്റ് പി. ജയരാജന്‍റെ തെരെഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടുള്ളതാണ്. മുസ്‌ലിം സമുദായ ആചാര പ്രകാരം വേഷം ധരിച്ച കുറച്ചു പേരുമായി ജയരാജൻ നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്. അതിലൊരാളുടെ മുഖം ചുവന്ന വൃത്തത്തിലാക്കിയിട്ടുണ്ട്. ചിത്രത്തിനൊപ്പം നല്കിയിട്ടുള്ള  വാചകം ഇങ്ങനെയാണ്: “ഇതാരാണെന്നു മനസ്സിലായോ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വിജിൻ. ഗതികെട്ടാൽ പുല്ലും തിന്നും, മുസ്‌ലിം വിഭാഗത്തിന്‍റെ വോട്ടിനു വേണ്ടിയാണോ ഈ […]

Continue Reading