സ്വാതന്ത്രദിനത്തിൽ മഹാരാഷ്ട്രയിൽ ഹിന്ദുത്വ ഭീകരവാദികൾ നടത്താനിരുന്ന ബോംബ് സ്ഫോടനങ്ങളെ പറ്റിയുള്ള വാർത്ത എപ്പോഴത്തേതാണ്..?
ചിത്രം കടപ്പാട്:DNA വിവരണം Facebook Archived Link “#സ്വാതന്ത്രദിനത്തിൽ മഹാരാഷ്ട്രയിൽ ഹിന്ദുത്വ ഭീകരവാദികൾ നടത്താനിരുന്ന ബോംബ് സ്ഫോടനങ്ങളെ പറ്റിയുള്ള വാർത്ത കേരളത്തിലെ ദൃശ്യ- പത്ര മാധ്യമങ്ങളിലൂടെ നിങ്ങളറിഞ്ഞോ?? അറിയാൻ സാധ്യത കുറവാണ് കാരണം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരു മുസ്ലീം നാമധാരിയുമില്ല ഉണ്ടായിരുന്നെങ്കിൽ അങ്ങ് യമപുരിയിൽ ആയിരുന്നെങ്കിലും കേരളത്തിലെ പ്രളയം മാറ്റിവെച്ച് ഒരുമാസം അന്തി ചർച്ചയ്ക്ക് എടുത്ത് മുസ്ലീങ്ങൾക്ക് പൊതുസമൂഹത്തിനു മുന്നിൽ വീണ്ടും തീവ്രവാദ പട്ടം ചാർത്തി കൊടുത്തേനെ അങ്ങനെയാണ് ഇവിടുത്തെ മാധ്യമ ധർമ്മം…..” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ് […]
Continue Reading