മലപ്പുറത്ത് അയ്യപ്പക്ഷേത്രം തകര്‍ത്ത് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞതിന് അറസ്റ്റിലായയാൾ ആര്‍എസ്എസ് പ്രവര്‍ത്തകനാണോ..?
വിവരണം പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 30 മുതൽ പ്രചരിപ്പിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 2500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ഷെയർ ചെയ്യണം..സത്യമറിയിക്കണം.. ……………… മലപ്പുറത്ത് അയ്യപ്പക്ഷേത്രം തകര്‍ത്ത് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍… Read more at: https://www.reporter.live/news/2019/08/30/579906.html മലപ്പുറത്തെ ഹിന്ദു ക്ഷേത്രം മറ്റു വിഭാഗക്കാർ ആക്രമിച്ചു,മലമെറിഞ്ഞു അശുദ്ധിയാക്കി, മലപ്പുറം മറ്റൊരു താലിബാൻ ആയി എന്ന മട്ടിൽ കഴിഞ്ഞ 3ദിവസമായി സോഷ്യൽ മീഡിയയിൽ ഹിന്ദുക്കളിൽ […]
Continue Reading
