സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ കെഎസ്‌യു പ്രവര്‍ത്തകരുമെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
വിവരണം പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ഥനെന്ന വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് അലയടിക്കുന്നത്. സഹപാഠികളും കോളജിലെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളും ചേര്‍ന്ന് ഹോസ്റ്റലില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളെയും പോലീസ് പിടികൂടിയെന്നാണ്. 18 പേരില്‍ 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പിടിയിലായവരില്‍ കെഎസ്‌യു പ്രവര്‍ത്തകരുമുണ്ടെന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലുള്ള ന്യൂസ് […]
Continue Reading