ഇലോൺ മസ്ക് ട്വിറ്റർ മേധാവിത്വം ഏറ്റെടുത്തപ്പോള്‍ നയമേധാവി വിജയ ഗഡ്ഡിയെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍… പ്രചരണത്തിന്റെ യാഥാര്‍ഥ്യം ഇതാണ്…
അമേരിക്കയിൽ കുടിയേറി പാർത്ത ഇന്ത്യൻ വംശജ വിജയ ഗഡ്ഡി ട്വിറ്റർ പ്ലാറ്റ് ഫോമിന്റെ ജനറൽ കൗൺസിൽ ആയിരുന്നു. അമേരിക്കൻ മുൻ പ്രസിഡന്റ് ആയിരുന്ന ഡൊണാൾഡ് ട്രംപിനെ ട്വിറ്ററിൽ നിന്നും നീക്കംചെയ്ത നടപടിയാണ് വിജയ് ഗഡ്ഡിയെ ശ്രദ്ധേയ ആക്കിയത്. എന്നാൽ ഇലോൺ മസ്ക് ട്വിറ്റർ മേധാവിത്വം അടുത്തിടെ ഏറ്റെടുത്തതോടുകൂടി വിജയ് ഗഡ്ഡിയെ നയ മേധാവി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. ഇലോൺ മസ്ക് പുതിയ ട്വിറ്ററിന്റെ പുതിയ തലവനായി ചുമതലയേറ്റശേഷം വിജയ് ഗഡ്ഡിയെ മാനേജ്മെന്റിൽ നിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങൾ എന്ന […]
Continue Reading