ആയുധ പൂജയുടെ ഈ ചിത്രം നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുന്നത്തിന്  മുമ്പ് എടുത്തതാണ്… 

സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി മോദി ആയുധ പൂജ ചെയ്യുന്ന ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ഈ പൂജ അദ്ദേഹം പ്രധാനമന്ത്രി ആയതിനു ശേഷം ചെയ്തതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് പ്രധാനമന്ത്രി മോദിയുടെ ചിത്രം കാണാം. ഈ ചിത്രത്തിന്‍റെ മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ്: “രാജ്യത്തിന്‍റെ പ്രധാനമന്ത്രി ചെയ്യുന്നതുപോലെ ഓരോ ഹിന്ദുവും […]

Continue Reading