വിനു വി. ജോണിന്റെ ട്വീറ്റ് എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട് ആണ്…
ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ വാർത്താ അവതാരകനായ വിനു വി ജോണിന്റെ ഒരു ട്വീറ്റ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്. പ്രചരണം വിനു വി ജോണ്‍ തന്റെ ട്വിറ്റർ പേജില്‍ കുറിച്ച വാചകങ്ങളാണ് പ്രചരിക്കുന്നത്. അത് ഇങ്ങനെ: “അദാനിയുടെ കീഴിൽ ജോലി ചെയ്യേണ്ട രാവിഷ് കുമാറിന്റെ ദുരവസ്ഥ എനിക്ക് മനസ്സിലാവും ഞാനും സിന്ധുവും വർഷങ്ങള്‍ ആയി രാജീവ് ചന്ദ്രശേഖറിന്റെ കീഴിൽ അനുഭവിക്കുന്നത് തന്നെ.” FB post archived link എന്നാൽ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുകയാണ് എന്ന് […]
Continue Reading