വാര്‍ഡിലേക്ക് മാറ്റിയ ശേഷമുള്ള വാവ സുരേഷിന്റെ ഏറ്റവും പുതിയ ചിത്രമാണോ ഇത്? വസ്തുത അറിയാം..
വിവരണം വാവ സുരേഷിന് പാമ്പ് കടിയേറ്റു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചാ വിഷയമായ വാര്‍ത്ത. കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടയിലാണ് സുരേഷിന് പാമ്പ് കടിയേറ്റത്. ഇതെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും അദ്ദേഹത്തെ മാറ്റി പ്രവേശിപ്പിക്കുകയും ചെയ്തു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു സുരേഷെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെഡിക്കല്‍ ടീമിന്റെ കഠിന പ്രയത്നം കൊണ്ട് അദ്ദേഹത്തിന്റെ നില മെച്ചപ്പെടുകയും വെന്റിലേറ്ററില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റിയതായും വാര്‍ത്തകള്‍ […]
Continue Reading