തന്നെ പകരക്കാരനായി എംപി ആക്കണമെന്ന് ആവശ്യപ്പെട്ട് എം.ബി.രാജേഷ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു എന്ന പ്രചരണം വ്യാജം..
വിവരണം പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന് ക്വാറന്റൈനില്‍ ആയതിനാല്‍ എന്നെ എംപി ആക്കണമെന്ന് ആവശ്യപ്പെട്ട് എം.ബി രാജേഷ്. പഴയ എക്സസിറ്റ് പോള്‍ ഫലം പുറത്തുവിട്ടു. എക്സിറ്റ് പോളിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോരാളി വാസു എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം റിയാക്ഷനുകഴും 263ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. FB Post Archived Link എന്നാല്‍ കേവലം എക്സിറ്റ് പോള്‍ […]
Continue Reading