FACT CHECK: ഡോ. ഇ. സോമനാഥ് ഐ എസ് ആര്‍ ഒയുടെ ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്…
പ്രചരണം തിരുവനന്തപുരത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ ഐ എസ് ആര്‍ ഒയുടെ ചെയര്‍മാനായി അഞ്ചാമത്തെ മലയാളി ഡോ. ഇ. സോമനാഥ് സ്ഥാനമേല്‍ക്കുന്നു എന്നൊരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഡോ. ഇ. സോമനാഥിന്‍റെ ചിത്രത്തോടൊപ്പം നല്‍കിയിട്ടുള്ള വാചകങ്ങള്‍ ഇതാണ്: “ISRO യുടെ പുതിയ ചെയര്‍മാനായി നിയമിതനാകുന്ന അഞ്ചാമത്തെ മലയാളി ആലപ്പുഴ തുറവൂര്‍ സ്വദേശി എസ്. സോമനാഥ് സാറിന് അഭിനന്ദനങ്ങള്‍” അതായത് ഡോ. എസ്. സോമനാഥ് ഐ എസ് ആര്‍ ഒയുടെ ചെയര്‍മാനായി നിയമിതനായി എന്നാണ് പോസ്റ്റിലൂടെ നല്‍കുന്ന […]
Continue Reading