ആയുധ പൂജയുടെ ഈ ചിത്രം നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുന്നത്തിന്  മുമ്പ് എടുത്തതാണ്… 

സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി മോദി ആയുധ പൂജ ചെയ്യുന്ന ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ഈ പൂജ അദ്ദേഹം പ്രധാനമന്ത്രി ആയതിനു ശേഷം ചെയ്തതാണ് എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് പ്രധാനമന്ത്രി മോദിയുടെ ചിത്രം കാണാം. ഈ ചിത്രത്തിന്‍റെ മുകളിൽ എഴുതിയ വാചകം ഇപ്രകാരമാണ്: “രാജ്യത്തിന്‍റെ പ്രധാനമന്ത്രി ചെയ്യുന്നതുപോലെ ഓരോ ഹിന്ദുവും […]

Continue Reading

പഴയെ ചിത്രങ്ങള്‍ നിലവിലെ കര്‍ഷക സമരവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

നിലവില്‍ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ചില ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.  എന്നാല്‍ ഈ ചിത്രം മൂന്ന് കൊല്ലം പഴയതാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മൂന്ന് ചിത്രങ്ങള്‍ കാണാം. ഈ ചിത്രങ്ങളില്‍ ആദ്യത്തെ രണ്ട് ചിത്രങ്ങളില്‍ നമുക്ക് വാള്‍ എടുത്ത് നടക്കുന്ന നിഹന്ഗ് സിഖുകളെ കാണാം. മുന്നാമത്തെ ചിത്രത്തില്‍ ആയുധങ്ങള്‍ പിടിച്ച ഒരു സിഖ് വ്യക്തിയുടെ […]

Continue Reading

ഈ ആയുധങ്ങൾ ഗുജറാത്തിലെ മുസ്‌ലിം പള്ളികളിൽ നിന്നും പിടിച്ചെടുത്തതാണോ…?

വിവരണം  Prabhu Adhithiya എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 25 മുതൽ പ്രചരിക്കുന്ന പോസ്റ്റിന് 22 മണിക്കൂർ നേരം കൊണ്ട് 1000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  “?നമസ്തേ ?  ഗുജറാത്തിൽ മുസ്ലിം പള്ളികളിലെ റൈഡിൽ നിന്നും പിടിച്ചെടുത്തത് വൻ ആയുധശേഖരം… കേരളത്തിലെ മാദ്ധ്യമങ്ങൾ വാർത്ത മുക്കി” എന്ന അടിക്കുറിപ്പുമായി മൂന്നു ചിത്രങ്ങൾ പോസ്റ്റിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. കത്തി വാൾ വിഭാഗത്തിൽപ്പെട്ട കുറെ ആയുധങ്ങൾ നിരത്തി വച്ചിരിക്കുന്ന ചിത്രവും ഒപ്പം പോലീസുകാർ അവ കൈവശം വെച്ചവർ എന്ന് […]

Continue Reading