തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇന്ധനവില ഒരു രൂപ പോലും കൂടില്ല എന്ന് കെ.സുരേന്ദ്രന്‍ പ്രസ്താവന നടത്തിയോ? ഇതെ കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവി ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത?

വിവരണം രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ ഇതിന് മുന്നോടിയായി ഇന്ധന വില വര്‍ദ്ധന താല്‍ക്കാലികമായി തടസപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇപ്പോള്‍ ദിവസവും 75 മുതല്‍ 88 പൈസ വരെ വര്‍ദ്ധിക്കുന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരു രൂപ പോലും വര്‍ദ്ധിക്കില്ലെന്നും ഈ പ്രചരണം വ്യാജമാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഇളിഭ്യരാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിക്കുന്നതിന് മുന്‍പ് പ്രസ്താവന നടത്തിയെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഒരു […]

Continue Reading

ഈ റേഡിയോ സ്റ്റേഷനുകള്‍ കേള്‍ക്കാന്‍ കഴിയുന്നതിന് കാരണം ഐഎസ്ആര്‍ഒയുടെ കണ്ടുപിടുത്തമാണോ?

വിവരണം ഇനി ലോകത്തെവിടെയും ഉള്ള പാട്ടുകൾ കേൾക്കാം. നമ്മുടെ ISRO യുടെ പുതിയ കണ്ടുപിടുത്തം  താഴെ ഉള്ള link ഇൽ click ചെയ്താൽ ഭൂമി കറങ്ങുന്നതു കാണാം അതിൽ പച്ച നിറമുള്ള കുത്തുകൾ കാണാം അതിൽ നമുക്ക് ഇഷ്ടമുള്ള ഇടത്ത് തൊട്ടു live Radio without earphone ഇൽ പാട്ട് കേൾക്കാം  Simply Amazing!!! ?Proud of Our ISRO,  Keep Sharing…Rsp http://radio.garden/live ഈ കൂട്ടുക്കാരിലേക്കും ഷയർ ചെയ്യു എന്ന തലക്കെട്ട് നല്‍കി പാടുo കൂട്ടുക്കാർ […]

Continue Reading