ദൃശ്യങ്ങളില്‍ ചൈനീസ് പ്രതിനിധി സംഘത്തെ സ്വീകരിക്കുമ്പോള്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരുന്നില്ല, സത്യമറിയൂ…
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഉയർന്ന തീരുവ ചുമത്തിയ നടപടിക്ക് ശേഷം ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. പിന്നീട് ചൈനയുമായുള്ള അടുപ്പം വളരുന്നതിന്‍റെ സൂചനയായി നരേന്ദ്ര മോദി ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കുത്ത് ചൈന സന്ദര്‍ശനം നടത്തുകയുണ്ടായി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിനോട് പറഞ്ഞുവെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പഴയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ […]
Continue Reading