വെല്‍ഫെയര്‍ പാര്‍ട്ടി പാലസ്തീന് അനുകൂല പ്രകടനത്തില്‍ ഇറ്റലി പതാക ഉപയോഗിച്ചുവെന്ന് തെറ്റായ പ്രചരണം… സത്യമിങ്ങനെ…
സോഷ്യല്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഈയിടെ പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തില്‍ അങ്ങോളമിങ്ങോളം മാര്‍ച്ച് നടത്തിയിരുന്നു. പ്രകടനക്കാർ ഇറ്റലിയുടെ ദേശീയ പതാക ഉയര്‍ത്തിയാണ് പ്രകടനം നടത്തിയതെന്ന് അവകാശപ്പെട്ട് ചില ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നുണ്ട്. പ്രചരണം പ്രചരിക്കുന്ന ചിത്രത്തില്‍ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള വലിയ ബാനര്‍ പിടിച്ച് പ്രകടനം നടത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ കാണാം. ബാനറില്‍ വെല്‍ഫെയര്‍ പാര്‍ട്ടി എന്നു എഴുതിയിരിക്കുന്നത് വ്യക്തമാണ്. പ്രകടനക്കാര്‍ പാര്‍ട്ടി പതാകയ്ക്ക് പകരം ഇറ്റലിയുടെ പതാകയാണ് പിടിച്ചിരിക്കുന്നത് എന്നവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: […]
Continue Reading