ലണ്ടനിലെ സ്റ്റേഡിയത്തില്‍ നമസ് ചെയ്യാന്‍ മുതിര്‍ന്ന യുവാവിനെ കൈകാര്യം ചെയ്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…
ലണ്ടനിൽ വിംബ്ലി സ്റ്റേഡിയത്തില്‍ ഒരു യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് പ്രചരണം ലണ്ടനിലെ വിളി സ്റ്റേഡിയത്തിൽ ഇതിൽ നിസ്കരിക്കാൻ മുതിർന്ന ഒരു യുവാവിനെ കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങളാണ് ആണ് എന്ന് അവകാശപ്പെട്ട വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ബെട്ടിയിട്ട ബായതണ്ട് പോലെ കെടക്കണ കെടപ്പ കണ്ടാ” 😂😂 ലണ്ടൻ വെബ്ലി സ്റ്റേഡിയത്തിൽ നമാസ് നടത്തണം എന്ന് പറഞ്ഞു ബഹളമുണ്ടാക്കിയ ഒരു സമാധാന മതക്കാരനെ പഴയ ബോക്സറും , ഇപ്പോൾ അവിടുത്തെ […]
Continue Reading