FACT CHECK – ബംഗാളില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി രാഷ്ട്രീയ വൈരാഗ്യത്തിന് ഇരയാണോ? വസ്‌തുത അറിയാം..
വിവരണം രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി..ബിജെപി മഹിളാ മോർച്ച പ്രവർത്തക.ബിജെപിയിൽ പ്രവർത്തിച്ചതിനും ബിജെപിക്ക് വോട്ട് ചെയ്തത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനും ബംഗാളിൽ തൃണമൂൽ കോണ്ഗ്രസ് ഭീകരർ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി..ശതകോടി പ്രണാമങ്ങൾ എന്ന പേരില്‍ ഒരു പെണ്‍കുട്ടിയുടെ പേരും ചിത്രവും സഹിതം വ്യാപകമായ പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമണം അഴിച്ചു വിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് തൃണമൂല്‍ […]
Continue Reading