പിണറായി വിജയന്‍റെ പ്ലക്കാർഡുകളുമായി യൂറോപ്പുകാർ റാലി നടത്തിയോ..?

വിവരണം Sameer Worldking എന്ന പ്രൊഫൈലിൽ നിന്നും 2019  മെയ് 7 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് 1000 ഷെയറുകൾ കഴിഞ്ഞിരിക്കുന്നു. “ഇസ്തെ റാ വിഡോ പിണറായി(ലോക നേതാവ് പിണറായി) യൂറോപ്പിലേക്ക്‌ സ്വാഗതം” എന്ന വാചകം പോസ്റ്റിനൊപ്പം നൽകിയിയിട്ടുണ്ട്. “സഖാവിനെ വരവേറ്റ് യൂറോപ്പ്!  യൂറോപ്പിലെഗും ഇന്ത്യൻ ഭാവി പ്രധാനമന്ത്രിക്ക് സ്വാഗതമരുളി ജനങ്ങളുടെ വാൻ റാലികൾ. സഖാവ് ഇരട്ടച്ചന്തകനുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് ബ്രിടീഷ് രാജ്ഞി യൂറോപ്പിൽ. ഇരട്ടച്ചങ്കൻ പിണറായി എന്ന് ആർത്തു വിളിച്ച് യൂറോപ്യൻ ജനത. […]

Continue Reading