മാളികപ്പുറം സിനിമയെ കുറിച്ച് കെ സുരേന്ദ്രന്‍- വ്യാജ സ്ക്രീന്‍ഷോട്ടില്‍ വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു…

ശബരിമല അയ്യപ്പനോടുള്ള ഭക്തിയുടെ കഥയുമായി ഈയിടെ പുറത്തിറങ്ങിയ മാളികപ്പുറം എന്ന സിനിമയെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ ഒരു പരാമർശം എന്ന നിലയിൽ ഒരു സ്ക്രീൻഷോട്ട് പ്രചരിക്കുന്നുണ്ട്  പ്രചരണം റിപ്പോർട്ടർ ചാനൽ നൽകിയ വാർത്ത എന്ന നിലയില്‍ റിപ്പോർട്ടർ ചാനലിന്‍റെ ലോഗോയും പേരുമുള്ള സ്ക്രീൻഷോട്ടിലാണ് കെ സുരേന്ദ്രന്‍റെ പ്രസ്താവന പ്രചരിക്കുന്നത്.  ആർത്തവമുള്ള സ്ത്രീകൾക്കും പുലവാലായ്മ ഉള്ളവർക്കും മാളികപ്പുറം സിനിമ കാണാം. സ്ക്രീനിലെ അയ്യപ്പന് അയിത്തമില്ല- കെ സുരേന്ദ്രൻ ഇതാണ് പ്രചരിക്കുന്ന പ്രസ്താവന.  FB […]

Continue Reading

ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ കോവിഡിനെ കുറിച്ച് നിലപാട് മാറ്റി പറയുന്നു..? ദൃശ്യങ്ങളുടെ സത്യമറിയൂ…

ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും പുതിയ കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ലോകാരോഗ്യ സംഘടനയുടെ പേരില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം  കോവിഡ് -19 വീണ്ടും ആശങ്ക പരത്തുന്ന പശ്ചാത്തലത്തില്‍  ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ കോവിഡ് വ്യാപനത്തെ കുറിച്ച് അഭിപ്രായം പങ്കുവയ്ക്കുന്ന ദൃശ്യങ്ങളാണിത് എന്നാണ് വീഡിയോ അവകാശപ്പെടുന്നത്. “ഒരു നല്ല വാർത്തയുണ്ടെന്ന് പറയാൻ ഞങ്ങൾ ഇവിടെയുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ വരെ രോഗലക്ഷണങ്ങൾ കാണിക്കുന്ന ഒരു സീസണൽ വൈറസാണ് കൊറോണ വൈറസ്. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ഇൻഹേൽഡ് […]

Continue Reading

തലച്ചോറിനെ നശിപ്പിക്കുന്ന ഏഴു ശീലങ്ങള്‍: സന്ദേശം ലോകാരോഗ്യ സംഘടനയുടെതല്ല…

തലച്ചോറിനെ നശിപ്പിക്കുന്ന 7 ശീലങ്ങൾ ലോകാരോഗ്യ സംഘടന നൽകുന്ന അറിയിപ്പ് എന്ന പേര് പ്രചരിക്കുന്ന ഒരു സന്ദേശം ഇതിനോടകം നിങ്ങൾക്ക് ലഭിച്ചു കാണും. പ്രചരണം  ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ തലച്ചോറിനെ നശിപ്പിക്കുന്ന ഏറ്റവും വലിയ 7 ശീലങ്ങൾ ഇവയാണ് എന്നു കാണിച്ച് ഒരു പോസ്റ്റര്‍ രൂപത്തില്‍ ഇംഗ്ലിഷ് വാചകങ്ങളിലാണ് സന്ദേശം കൊടുത്തിട്ടുള്ളത്. കൂടുതല്‍ പേരിലേയ്ക്ക് സ്ന്ദേശം എത്തിക്കാനും നിര്‍ദ്ദേശമുണ്ട്. ലോകാരോഗ്യ സംഘടനയുടെ പേരും ചിഹ്നവും പോസ്റ്ററില്‍ കാണാം.  archived link എന്നാൽ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് […]

Continue Reading

FACT CHECK: ലോകാരോഗ്യ സംഘടനയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്…

പ്രചരണം കോവിഡ് മഹാമാരി രാജ്യത്തെ പല സംസ്ഥാനങ്ങളെയും ലോക്ക് ഡൌണിലേയ്ക്ക് കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ഇന്ത്യ ഒട്ടാകെ 3704893 കേസുകളാണ് ഇന്നേ ദിവസം വരെ പോസിറ്റീവ് ആയി ചികിത്സയില്‍ ഉള്ളത്. വ്യാപന നിരക്ക് കുറച്ചു കൊണ്ടുവരുക എന്നതാണ് സംസ്ഥാനങ്ങള്‍ക്ക് മുന്നിലുള്ള ആദ്യ വഴി. രോഗ വ്യാപനം തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും ആരോഗ്യ സംഘടനകളില്‍ നിന്നും വിവിധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്ന പേരില്‍ ഒരു സന്ദേശം […]

Continue Reading

FACT CHECK: ലോകാരോഗ്യ സംഘടന ഡി.ജി. കോവിഡ്‌ വ്യാപനത്തിന് ഇന്ത്യയെ വിമര്‍ശിച്ചിട്ടില്ല…

ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. തെദ്രോസ് അധാനോം ഘെബ്രെയെസസ് കോവിഡ്‌ വ്യാപനത്തിന് ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചു എന്ന വാര്‍ത്ത‍ ട്വന്‍റി ഫോര്‍ ന്യൂസ്‌ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. പക്ഷെ ഈ വാര്‍ത്ത‍യില്‍ വാദിക്കുന്ന കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വാര്‍ത്ത‍യില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന്‍ കണ്ടെത്തി. എന്താണ് ട്വന്‍റി ഫോര്‍ ന്യൂസ്‌ വാര്‍ത്ത‍യില്‍ പറയുന്നതും എന്താണ് സത്യാവസ്ഥയും എന്ന് നമുക്ക് നോക്കാം.  പ്രചരണം Screenshot: Twentyfour news article claiming WHO harshly criticized […]

Continue Reading

കൊറോണ വൈറസ് ബാധിച്ച 20,000 ത്തിലധികം രോഗികളെ കൊല്ലാൻ ചൈന കോടതിയുടെ അനുമതി തേടി എന്ന വാർത്ത തെറ്റാണ്…

വിവരണം  മാരകമായ കൊറോണ വൈറസ് ബാധിച്ച 20,000 ത്തിലധികം രോഗികളെ കൊല്ലാൻ ചൈന കോടതിയുടെ അനുമതി തേടി എന്ന വാർത്തയുമായി എബി-ടിസി (സിറ്റി ന്യൂസ്) എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച  ലേഖനം ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്. ലേഖനം സത്യമാണോ എന്നറിയാൻ വായനക്കാരിൽ നിന്ന് ഞങ്ങൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശം ലഭിച്ചു.  ഇത് തെറ്റായ വാർത്തയാണെന്ന് ആദ്യം തന്നെ അറിയിക്കട്ടെ . എന്തുകൊണ്ടാണ് വാർത്ത തെറ്റാണെന്നു പറയുന്നത് എന്നു വിശദമാക്കാം. വസ്തുതാ വിശകലനം വെള്ളിയാഴ്ച വൈറസ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 600 കടന്നുവെന്ന് […]

Continue Reading