ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടികള്‍ ഐഎഎസ് പരീക്ഷയില്‍ റാങ്ക് നേടിയവരാണോ?
വിവരണം പകലന്തിയോളം പാടത്തു പണിയെടുത്തു മക്കളെ പഠിപ്പിച്ച വിധവയായ അമ്മയുടെ മൂന്നു പെണ്മക്കൾക്കും IAS.. കമല -32th, ഗീത -62-th, മമ്ത -132-th റാങ്കുകൾ കരസ്ഥമാക്കി.. എന്ന തലക്കെട്ട് നല്‍കി Changathikoottam ചങ്ങാതികൂട്ടം എന്നയൊരു ഫെയ്‌സ്ബുക്ക് പേജില്‍ മൂന്ന് പെണ്‍കുട്ടികളുടെ ചിത്രം ഉള്‍പ്പടെ കഴിഞ്ഞ ദിവസങ്ങളിലായി ( 2019 ജൂണ്‍ 20) ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇപ്രകാരമാണ്- Archived Link എന്നാല്‍ 196 ഷെയറുകളും 1,400 ലൈക്കുകളും ലഭിച്ച ഈ ചിത്രത്തില്‍ കാണുന്ന പെണ്‍കുട്ടികള്‍ […]
Continue Reading