മാവേലിക്കരയില്‍ നാട്ടുകാരെ ഭീതിയിലാക്കിയ ആ സിസിടിവി ദൃശ്യത്തിലുള്ളത് കടുവയല്ല..
വിവരണം ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലെ തട്ടാരമ്പലം പ്രദേശത്ത് കടുവയെ കണ്ടെതായി സിസിടിവി ദൃശ്യം. പുതുശേരി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലെ സിസിടിവി ക്യാമറയിലാണ് കടുവയുടെ ദൃശ്യം കണ്ടെത്തിയത്. പത്തനംതിട്ടയില്‍ നിന്നും അച്ചന്‍കോവിലാര്‍ വഴി ഒഴുകിയെത്തിയതാവും കടുവയെന്നാണ് നാട്ടുകാരുടെ നിഗമനം. എന്ന പേരില്‍ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ഒരു സിസിടിവി വീഡോയും വ്യാപകമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പ് സന്ദേശം- വാട്‌സാപ്പില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സ്കക്രീന്‍ഷോട്ട് ഇപ്രകാരമാണ്- സിസിടിവി വീഡിയോ- WhatsApp Video 2020-08-04 at 70331 […]
Continue Reading