തീപിടുത്തം വ്യാപിച്ചതിനാല്‍ ന്യൂയോര്‍ക്കിലെ ആശുപത്രി ഒഴിപ്പിച്ചോ..? വീഡിയോയുടെ സത്യമിതാണ്…

അമേരിക്കയിലെ കാലിഫോര്‍ണിയയുടെ തലസ്ഥാനമായ ലോസ് ആഞ്ചലസില്‍ ഈയിടെയുണ്ടായ തീപിടുത്തം ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും 20 ലധികം പേര്‍ മരിച്ചുവെന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് രോഗികളെ ഒഴിപ്പിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം  ഒരു കെട്ടിടത്തില്‍ തീ കത്തുന്നതും വീല്‍ ചെയറുകളില്‍ രോഗികളെ അതിവേഗം ഒഴിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കാട്ടുതീ പടര്‍ന്ന ന്യൂയോര്‍ക്ക് ആശുപത്രിയില്‍ നിന്നും രോഗികളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള […]

Continue Reading

അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നത് ലേഡീസ് ഹാന്‍ഡ് ബാഗല്ല, കൊളാപ്‌സിബിള്‍ ബക്കറ്റാണ്… 

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അപ്രതീക്ഷിതമായി ഉണ്ടായ  കാട്ടുതീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. കാട്ടുതീ അണയ്ക്കാന്‍  ലേഡീസ് ബാഗില്‍ രക്ഷാപ്രവര്‍ത്തകര്‍ വെള്ളം കോരി ഒഴിക്കുന്നു എന്നവകാശപ്പെട്ട് ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പ്രചരണം  കത്തിപ്പടരുന്ന തീയിലേയ്ക്ക് സുരക്ഷാ പ്രവര്‍ത്തകര്‍ ലേഡീസ് ബാഗ് പോലുള്ള വസ്തുക്കളില്‍ വെള്ളം നിറച്ച് ഒഴിക്കുന്നദൃശ്യങ്ങളാണ് കാണുന്നത്. ഒപ്പമുള്ള ഇംഗ്ലിഷ് വിവരണത്തില്‍ നിന്നും ഇത് ലേഡീസ് ബാഗുകളാണെന്നും തീയണയ്ക്കാന്‍ ഉപയോഗിക്കുകയാണെന്നും പറയുന്നു. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങള്‍ക്കു പോലും ആവശ്യ ഘട്ടങ്ങളില്‍ ഇത്തരം അപരിഷ്കൃത സംവിധാനങ്ങളെ […]

Continue Reading

ഇത് ഓസ്ട്രേലിയയിലെ കാട്ടുതീയിൽ നിന്നും ഭയന്ന് ജീവനുവേണ്ടി ഓടിയെത്തിയ കങ്കാരു അല്ല….

വിവരണം  Riyas Khan Konni പ്രൊഫൈലിൽ നിന്നും NOSTALGIA നൊസ്റ്റാള്‍ജിയ എന്ന ഗ്രൂപ്പിലേയ്ക്ക്  പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “ഓസ്ട്രേലിയയിലെ കാട്ടുതീയിൽ നിന്നും ഭയന്ന് ജീവനുവേണ്ടി ഓടിയെത്തിയ ഒരു കങ്കാരു💔🙏” എന്ന അടിക്കുറിപ്പിൽ പോസ്റ്റിൽ  നൽകിയിരിക്കുന്നത് വനപ്രദേശം പോലെ തോന്നുന്ന ഒരിടത്ത് ഒരു കങ്കാരു യുവതിയോട് തൊട്ടുരുമ്മി സ്നേഹപ്രകടനം നടത്തുന്ന ദൃശ്യങ്ങളുള്ള 38  സെക്കന്‍റ് ദൈർഘ്യമുള്ള ഒരു വീഡിയോ ആണ്.   archived link FB post ഓസ്‌ട്രേലിയയിലെ കാട്ടുതീയിൽ  നിന്നും ഭയന്ന് ഈ യുവതിയുടെ സമീപത്തേയ്ക്ക് […]

Continue Reading