മാനും ചീറ്റയുടെ ചിത്രത്തിന്‍റെ പിന്നിലുള്ള യഥാര്‍ത്ഥ്യം ഇങ്ങനെയാണ്…
വിവരണം Facebook Archived Link “അമ്മ എന്ന മഹത്ത്വം” എന്ന അടികുരിപ്പോടെ ഒക്ടോബര്‍ 7, 2019 മുതല്‍ ഒരു ചിത്രം Vayalar Ratheesh എന്ന ഫെസ്ബൂക്ക് പ്രൊഫൈളിളുടെ പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ പേടി കൊണ്ട് സ്ഥംഭിച്ച ഒരു മാനിനെ രണ്ട് ചീറ്റകള്‍ ആക്രമിക്കുന്നതായി കാണാന്‍ സാധിക്കുന്നു. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരമാണ് : “ഈ വര്‍ഷത്തെ ഏറ്റവും നല്ല ഫോട്ടോയ്ക്കുള്ള world Award നേടിയ ഫോട്ടോ. ചീറ്റകളാല്‍ വെട്ടയാടപ്പെടുന്ന ഒരു അമ്മ മാനും രണ്ട് കുട്ടികളും. ചീറ്റകളില്‍ […]
Continue Reading