FACT CHECK: തെറ്റായ സബ് ടൈറ്റില്‍ ചേര്‍ത്തി ഹിട്ട്ലെരിന്റെ പ്രസംഗത്തിന്റെ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വയരല്‍
വിവരണം നാസി ജര്‍മ്മനിയുടെ ഏകാധിപതിയായ അഡോള്‍ഫ് ഹിറ്റ്ലരിന്റെ ഒരു പ്രസംഗത്തിന്റെ ദ്രിശ്യങ്ങള്‍ അടര്‍ത്തിയെടുത്ത് സാമുഹ മാധ്യമങ്ങളില്‍, ഇന്നലെ മുതല്‍, അതായത് 22 ഡിസംബര്‍ മുതല്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മന്‍ ഭാഷയില്‍ അദേഹത്തിന്റെ പ്രത്യേക ശൈലിയില്‍ പ്രസങ്ങിക്കുകയാണ്. മുകളില്‍ ഇംഗ്ലീഷില്‍ സബ് ടൈറ്റില്‍ നല്കിട്ടുണ്ട്. സാബ് ടൈറ്റിലിന്റെ പരിഭാഷണം ഇപ്രകാരമാണ്: “ എന്നെ ആരാണ് വെറുക്കുന്നത് എനിക്കറിയാം. എന്നോട് നിങ്ങള്‍ക്ക് വെറുപ്പ് തോന്നാം, അത് നിങ്ങളുടെ ആഗ്രഹം ആകാം. പക്ഷെ ജര്‍മ്മനിയെ വെറുക്കരുത്.” […]
Continue Reading