പൂനെയിൽ ചില യുവാക്കൾ സാരി ധരിച്ചത്തിൻ്റെ ചിത്രം JNUവിൽ മഹിളാ ദിനാഘോഷം എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു
JNUവിൽ മഹിളാ ദിനാഘോഷങ്ങൾ എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ മൂന്ന് യുവാക്കൾ സാരി ധരിച്ച് നിൽക്കുന്നതായി നമുക്ക് കാണാം. ഇവർക്കൊപ്പം സൂട്ട് ധരിച്ച ഒരു യുവതിയും നിൽക്കുന്നുണ്ട്. ഈ യുവതി പോലീസിനെ ചവിട്ടുന്നതും […]
Continue Reading