കൃഷിപ്പണിചെയ്യുന്നറോബോട്ടിന്റെവീഡിയോയുടെസത്യാവസ്ഥഇതാണ്…
സമൂഹ മാധ്യമങ്ങളില്‍ കൃഷിപ്പണി ചെയ്യുന്ന റോബോട്ടിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വീഡിയോ യഥാർത്ഥ റോബോട്ടിന്റെതല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് റോബോട്ടിന്റെ ഒരു വീഡിയോ കാണാം. വീഡിയോയിൽ റോബോട്ട് കൃഷിപ്പണി ചെയ്യുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ദേ ഇതും വന്നു…. ദാസകേരളത്തിൽ അനുവദിക്കുമോ ആവോ 😬” എന്നാൽ ശരിക്കും […]
Continue Reading