കൊച്ചി ലുലു മാളില്‍ പ്രദര്‍ശിപ്പിച്ച പാക് പതാക ഇന്ത്യന്‍ പതാകയെക്കാള്‍ വലുതാണെന്ന് വ്യാജപ്രചരണം…
ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ പശ്ച്യതലത്തില്‍ കൊച്ചി ലുലു മാളില്‍ ഐ.സി.സി. ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടക്കുന്ന രാജ്യങ്ങളുടെ ദേശിയ പതാകകള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇതില്‍ ഇന്ത്യയടക്കം 9 രാജ്യങ്ങളുടെ പതാകയാണ് മാളില്‍ പ്രദര്‍ശിപ്പിച്ചത്. ഇതില്‍ പ്രദര്‍ശിപ്പിച്ച പാകിസ്ഥാന് പതാക മറ്റെല്ലാ പാതകളെക്കാള്‍ വലിയതാണ് എന്ന പ്രചരണം സമൂഹം മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, ഇത് പൂര്‍ണമായും വ്യാജപ്രചരണമാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link […]
Continue Reading