“പാകിസ്താനിയെ ഗോദയില്‍ തറപറ്റിച്ച് ഇന്ത്യന്‍ ഗുസ്തിക്കാരി..?” വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ…
രണ്ടു വനിതകൾ ഗോദയിൽ ഗുസ്തി മത്സരം നടത്തുന്ന വീഡിയോ പല പല വിവരണത്തോടെ കലാകാലങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം വീഡിയോയിൽ നമുക്ക് രണ്ട് വനിതകൾ തമ്മിലുള്ള ഗുസ്തി മത്സരത്തിന്‍റെ ദൃശ്യങ്ങൾ കാണാം. റിങ്ങിൽ നിൽക്കുന്ന വനിത ആദ്യം പ്രേക്ഷകരെ നോക്കിയാണ് വെല്ലുവിളിക്കുന്നത്. വെല്ലുവിളി സ്വീകരിച്ച് കാവി നിറത്തിലെ ചുരിദാർ ധരിച്ച മറ്റൊരു വനിത റിങ്ങിലേക്ക് വരികയും ഇവർ തമ്മിൽ ആദ്യം വാദപ്രതിവാദവും പിന്നീട് ഗുസ്തി മല്‍സരവും നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഗോദയിൽ നിൽക്കുന്ന കറുത്ത നിറത്തിലെ […]
Continue Reading