FACT CHECK : ബ്രിട്ടണ്’സ് ഗോട്ട് ടാലന്റ് വേദിയില്‍ ഖുര്‍ആന്‍ ചൊല്ലുന്ന യുവാവിന്റെ വീഡിയോ അല്ല ഇത്.
വിവരണം ഖുർആൻ അർഥം അറിയാത്തവർ പോലും ലയിച്ചിരിക്കുന്ന മഹാ സാഗരം.. എന്ന തലക്കെട്ട് നല്കി ഒരു വീഡിയോ കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ബ്രട്ടണ്‍ ഗോട്ട് ടാലന്റ് എന്ന റിയാലിറ്റി ഷോയില്‍ ഒരു യുവാവ് ഖുറാന് ചൊല്ലുമ്പോള്‍ ഇത് കേട്ട് വളരെ വൈകാരികമായി പ്രതികരിക്കുന്ന പരിപാടിയുടെ ജഡ്ജസും കാണികളും എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഫര്‍ഹാന റിയ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 5,800ല്‍ അധികം ഷെയറുകളും 2,700ല്‍ […]
Continue Reading