ശി ജിങ്‌പിങ് ദക്ഷിണേന്ത്യൻ വസ്ത്രം ധരിച്ചുകൊണ്ട് പാകിസ്ഥാനില്‍ ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തിയോ…?
വിവരണം Hari Pillai എന്ന പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 13 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഭാരതത്തിൽ നിന്ന് പാകിസ്ഥാനിൽ എത്തിയ ചൈനീസ് പ്രസിഡന്റ്.. ഇതാണ് മോദി മാജിക് <3” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നല്കിയിക്കുന്നത് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടൊപ്പം ചൈനീസ് പ്രസിഡണ്ട് സി ജിൻപിങ് സൗത്ത് ഇന്ത്യൻ വേഷം ധരിച്ചു നിൽക്കുന്ന ചിത്രമാണുള്ളത്. Facebook Archived Link പോസ്റ്റിൽ ഉന്നയിക്കുന്ന വാദഗതി ചൈനീസ് പ്രസിഡണ്ട് ഇന്ത്യൻ സന്ദർശനത്തിന് ശേഷം പാകിസ്ഥാനിലേക്കാണ് […]
Continue Reading