തിരുപ്പതി ദേവസ്വം പ്രസിഡന്റായി ക്രിസ്ത്യാനിയെ നിയമിച്ചോ…?
വിവരണം Archived Link “ലോകത്തിലേ ഏറ്റവും സമ്പന്ന ക്ഷേത്രം തിരുപ്പതിയിൽ ഹിന്ദുക്കളെ പോലും തള്ളി ക്രിസ്ത്യാനിയെ തലപ്പത്ത് നിയമിച്ചു. ആന്ധ്രാ മുഖ്യമന്ത്രി ജഗ മോഹൻ റെഡിയുടെ ക്രിസ്ത്യാനിയായ അമ്മാവനെ ദേവസ്വം പ്രസിഡന്റാക്കി സകല ഹിന്ദുക്കളേയും ഞെട്ടിച്ചു” എന്ന അടിക്കുറിപ്പോടെ 2019 ജനുവരി 8, ന് The Karma News എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീഡിയോയില്‍ അവതരിപ്പിച്ച വാ൪ത്തയില്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡി അദ്ദേഹത്തിന്‍റെ ക്രിസ്ത്യാനിയായ അമ്മാവനെ […]
Continue Reading