മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ലഷ്കർ-ഇ-തൊയ്ബ തലവനും മുബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചിരുന്നു എന്ന വ്യാജപ്രചരണം

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ലഷ്കർ-ഇ-തൊയ്ബ തലവനും മുബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചിരുന്നു. വെളിപ്പെടുത്തലുമായി ഭീകരൻ യാസീൻ മാലിക് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്.  പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു പോസ്റ്റർ കാണാം. പോസ്റ്ററിൽ എഴുതിയത് ഇങ്ങനെയാണ്: “മുൻ പ്രധാനമന്ത്രി […]

Continue Reading

പാക്കിസ്ഥാന്‍ തീവ്രവാദികളെ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സ്വീകരണം നല്‍കി ആദരിച്ചോ?

വിവരണം മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് മുസ്‌ലിം തീവ്രവാദിയെ സ്വീകരിച്ച് ആദരിക്കുന്നു എന്ന പേരില്‍ ഒരു ചിത്രങ്ങളും വീഡിയോകളും ഫെയ്‌സ്ബുക്കില്‍ വൈറലാകുന്നുണ്ട്. ജമ്മു ആന്‍‍ഡ് കാശ്മീര്‍ ലിബറേഷന്‍ ഫ്രൊണ്ട് (ജെകെഎല്‍എഫ്) നേതാവ് യാസിന്‍ മാലിക്കുമായുള്ള കൂടിക്കാഴ്ച്ചയുടെ വീഡിയോയാണ് പ്രചരിപ്പിക്കുന്നത്. ജയന്‍.ആര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലിലാണ് രണ്ടു വീഡിയോകളും ഒരു ചിത്രവും ഇത്തരത്തില്‍ അപ്‌ലോഡ് ചെയ്‌ത് പ്രചരിപ്പിക്കുന്നത്.  1,300ല്‍ അധികം ഷെയറുകളും 90ല്‍ അധികം ലൈക്കുകളും പോസ്റ്റിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ജെകെഎല്‍എഫ് നേതാവിനെ മന്‍മോഹന്‍ […]

Continue Reading