FACT CHECK: ഈ നഗര സങ്കീര്‍ത്തനം മത്തൂരു സംസ്കൃത ഗ്രാമത്തില്‍ നിന്നുള്ളതല്ല… വസ്തുത അറിയൂ…
തെരുവിലൂടെ ഭക്തിയോടെ കന്നഡ ഭാഷയിൽ ഈശ്വര ഭജന പാടി നൃത്ത ചുവടുകളുമായി മുന്നോട്ടുപോകുന്ന ഒരു സംഘത്തിന്റെ മനോഹരമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം പോസ്റ്റിലെ വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ് : ലോകത്ത് സംസ്കൃതം മാത്രം സംസാരിക്കുന്ന കർണ്ണാടകത്തിലെ മേട്ടൂർ വില്ലേജ് ലോകത്ത് സംസ്കൃതം മാത്രം സംസാരിക്കുന്ന കർണ്ണാടകത്തിലെ മേട്ടൂർ വില്ലേജിൽ ദിവസമുള്ള നഗര സങ്കീർത്തനം🙏” archived link FB post അതായത് കർണാടകത്തിലെ മത്തുരു എന്ന സംസ്കൃത ഗ്രാമത്തിൽ നിത്യേന നടക്കുന്ന […]
Continue Reading