FACT CHECK – യെമനില്‍ പുരുഷന്‍മാര്‍ രണ്ട് വിവഹം കഴക്കണമെന്ന നിയമം കര്‍ശനമാക്കിയോ? പ്രചരണം വ്യാജമാണ്; വസ്‌തുത അറിയാം..

വിവരണം യമനില്‍ പുരുഷന് രണ്ട് പെണ്ണ് കെട്ടല്‍ നിര്‍ബന്ധമാക്കി.. എതിര്‍ക്കുന്ന ഭാര്യയ്ക്ക് 15 വര്‍ഷം തടവ്.. കല്യാണം കഴിക്കാത്ത ആണുങ്ങള്‍ക്കും 15 വര്‍ഷം തടവ്. എന്ന പേരില്‍ അറബിക് ഭാഷയിലുള്ള ഉത്തരവിന്‍റെ ചിത്രം സഹിതം ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായി വാട്‌സാപ്പിലാണ് സന്ദേശവും ചിത്രവും പ്രചരിക്കുന്നത്. നിരവധി പേരാണ് പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങളെ സമീപിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ യമനില്‍ ഇത്തരത്തിലൊരു നിയമം നിലവില്‍ വിന്നിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം […]

Continue Reading

FACT CHECK: ഇത് ഗുജറാത്തിലെ പപ്പു ശുക്ലയുടേതല്ല, യെമനിലെ ഇസ്മായില്‍ ഹാദിയുടെ മൃതദേഹമാണ്…

വിവരണം  കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അതി ദൈന്യതയാര്‍ന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. നായ്ക്കള്‍ യജമാന സ്നേഹത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ് എന്ന് വീണ്ടും ഈ ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കും. തെരുവില്‍ കിടന്ന്  മരിച്ച യജമാനന്‍റെ ശരീരത്തോട് കുറേ പഴയ തുണികള്‍ക്കൊപ്പംചേര്‍ന്ന് കിടക്കുന്ന നായ്ക്കളാണ് ചിത്രത്തിലുള്ളത്.  archived link FB post ചിത്രത്തിന്‍റെ ഒപ്പം നല്കിയിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “( ഗുജറാത്ത് സ്റ്റേറ്റിൽ (ഇന്ത്യ) ഭവനരഹിതനായ പപ്പു ശുക്ല ജി യുടെ മൃതദേഹമാണ്, ഇയാൾ ഉപേക്ഷിക്കപ്പെട്ട നായ്ക്കളെ […]

Continue Reading