FACT CHECK: യെസ് ബാങ്കില്‍ കേരള സര്‍ക്കാര്‍ നിക്ഷേപിച്ച കോടികള്‍ നഷ്ടമായോ…? സത്യാവസ്ഥ അറിയൂ…

യെസ് ബാങ്കിന്‍റെ മുകളില്‍ റിസര്‍വ് ബാങ്ക് ഈയിടെയായി നിക്ഷേപകര്‍ക്ക് നിക്ഷേപ്പിച്ച തുകയില്‍ നിന്ന് വെറും അമ്പതിനായിരം രൂപ വരെയുള്ള തുക മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് യെസ് ബാങ്കിന്‍റെ വിവിധ ബ്രാഞ്ചുകളുടെ മുന്നില്‍ നീണ്ട ക്യൂകള്‍ കണ്ടിരുന്നു. ഇതിന്‍റെ ഇടയില്‍ കേരള സര്‍ക്കാര്‍ യെസ് ബാങ്കില്‍ നിക്ഷേപിച്ച കോടികള്‍ സംസ്ഥാനത്തിന് നഷ്ടമായി എന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രംഗത്ത് എത്തി. പക്ഷെ യെസ് ബാങ്കില്‍ കേരള സര്‍ക്കാരിന്‍റെ ഒരു […]

Continue Reading