പിണറായി വിജയനെ പ്രകീര്‍ത്തിച്ച് വിജയ് യേശുദാസ് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ?
വിവരണം പിണറായി വിജയനെ പോലെ ധീരനായ ഭരണാധികാരിയുടെ കേരളത്തില്‍ ജനിച്ചതില്‍ ഞാന്‍ അഭിമാനിക്കാുന്നു. വിജയ് യേശുദാസ്.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇരട്ടചങ്കന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,000ല്‍ അധികം റിയാക്ഷനുകളും 1,200ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ ചലച്ചിത്ര ഗായകന്‍ വിജയ് യേശുദാസ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് […]
Continue Reading