യുവം പ്രോഗ്രാമില്‍ പങ്കെടുത്തതിനെ പറ്റി നവ്യ നായരുടെ പ്രതികരണം- പ്രചരിക്കുന്നന്ത് വ്യാജ സ്ക്രീന്‍ഷോട്ടാണ്…
വന്ദേ ഭാരത് ട്രെയിൻ ഉദ്ഘാടനം ചെയ്യാനും ബിജെപിയുടെ യുവജനങ്ങൾക്കായുള്ള സമ്പർക്ക പരിപാടിയായ യുവം യൂത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസമായി കേരളത്തിൽ ഉണ്ടായിരുന്നു. എറണാകുളത്ത് സംഘടിപ്പിച്ച യുവം പരിപാടിയില്‍ സിനിമാതാരങ്ങളായ നവ്യാനായർ, അപർണ ബാലമുരളി, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ പങ്കെടുത്തു. നവ്യ നായർ പരിപാടിയിൽ പങ്കെടുത്തതിന്റെ പ്രതികരണം എന്ന നിലയിൽ ഒരു പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട് പ്രചരണം യുവം പരിപാടിയിൽ പങ്കെടുത്തതിന്റെ പ്രതികരണമായി നവ്യയുടെ പ്രസ്താവന റിപ്പോർട്ടർ ചാനൽ […]
Continue Reading