അസ്സാം മുഖ്യമന്ത്രിയെ വീടിന്റെ മുകൾവശം വഴി രക്ഷിച്ചുകൊണ്ടുപോകുന്നതാണോ ചിത്രത്തില്‍ കാണുന്നത്…?
വിവരണം “ജനങ്ങളുടെ പ്രക്ഷോഭം കാരണം, ആസാമിലെ വീട്ടിൽ നിന്നും സംസ്ഥാന മുഖ്യമന്ത്രിയെ സെക്യൂരിറ്റിക്കാർ വീടിന്റെ മുകൾവശം വഴി രക്ഷിച്ചുകൊണ്ടുപോകുന്നതാണ് കാണുന്നത്…. ഈ ഗതി മോഡിക്കും അമിട്ടിനും ഉടൻ ഉണ്ടാകാനാണ് സാധ്യത….” എന്ന അടിക്കുറിപ്പോടെ ഡിസംബര്‍ 13, 2019 മുതല്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഫെസ്ബൂക്കിലും ട്വിട്ടറിലും പ്രചരിക്കുന്ന ഈ ചിത്രം വൈറലായികൊണ്ടിരിക്കുന്നു. ചിത്രത്തില്‍ പൌരത്വം ഭേദഗതി ബില്‍ പസ്സായതിന്റെ പശ്ചാത്തലത്തില്‍ വന്‍ പ്രതിഷേധം നേരിടുന്ന അസ്സാം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ചില ഉദ്യോഗസ്ഥരുടെ കൂടെ വീടിന്റെ ടെറസ്സിന്റെ മുകളില്‍ […]
Continue Reading