FACT CHECK: UNSCയുടെ അധ്യക്ഷതക്ക് ഇന്ത്യ എത്തിയത് 192 അംഗങ്ങളില്‍ 184 അംഗങ്ങളുടെ വോട്ട് നേടിയിട്ടാണോ…? സത്യാവസ്ഥ അറിയൂ…
ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി(UNSC)യുടെ അധ്യക്ഷസ്ഥാനത്തെയ്ക്ക് എത്തിയത് 192ല്‍ 184 അംഗങ്ങളുടെ വോട്ട് നേടിയിട്ടാണ് എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിനോടൊപ്പം പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ നേതാവ് ഈ വിഷയം ഉന്നയിച്ച് പാകിസ്ഥാന്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വാദം തെറ്റാണ്. ഇന്ത്യ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം നേടാന്‍ തെരഞ്ഞെടുപ്പില്‍ ഒന്നും മത്സരിച്ചിട്ടില്ല. എങ്ങനെയാണ് ഇന്ത്യ UNSCയുടെ അധ്യക്ഷസ്ഥാനം നേടിയതും എന്തിനാണ് പാക് പ്രതിപക്ഷ നേതാവ് പാകിസ്ഥാന്‍ […]
Continue Reading