FACT CHECK: ചലച്ചിത്ര താരം ഷക്കീല മരിച്ചുവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം
പ്രചരണം സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും മരിച്ചതായി അറിയിച്ചുകൊണ്ട് ആദരാഞ്ജലി അർപ്പിക്കുന്ന വ്യാജ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ആണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഇടക്കാലത്ത് മലയാള സിനിമയിൽ തിളങ്ങിയിരുന്ന ഷക്കീല എന്ന നടിയുടെ മരണവാർത്ത അറിയിച്ച് അവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് നിരവധിപേർ ഫേസ്ബുക്കിലും വാട്സ്ആപ്പിലും പോസ്റ്റ് പങ്കുവെയ്ക്കുന്നുണ്ട്. ഞങ്ങൾ ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ ഇത്തരത്തിൽ ഒരു പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു. ഷക്കീലയുടെ ചിത്രത്തോടൊപ്പം പോസ്റ്റില്‍ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: *ചെന്നൈ* ചലച്ചിത്ര നായിക […]
Continue Reading