അമിത് ഷാ ചെരിപ്പ് ധരിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയെന്ന് വ്യാജ പ്രചരണം…
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈയിടെ കേരളത്തില്‍ എത്തി ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉത്ഘാടനം ചെയ്തിരുന്നു. പിന്നീട് അദ്ദേഹം കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ അമിത് ഷാ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തില്‍ കയറി എന്നാരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം ഷർട്ട് ധരിക്കാതെ കസവ് മുണ്ടുടുത്ത് സുരക്ഷ ഉദ്യോഗസ്ഥരോടും ബിജെപി പ്രവര്‍ത്തകരോടുമൊപ്പം നടന്നു നീങ്ങുന്ന അമിത് ഷാ ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചു എന്നാരോപിച്ച് പ്രചരിപ്പിക്കുന്ന ചിത്രത്തില്‍ ചെരുപ്പ് ധരിച്ച അദ്ദേഹത്തിന്‍റെ […]
Continue Reading