ഡല്‍ഹിയില്‍ പോലീസിനു നേരെ അക്രമം എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ അസ്സമിലേത്… സത്യമറിയൂ…

ഡല്‍ഹിയില്‍ ബിജെപി മന്ത്രിസംഭ അധികാരത്തില്‍ വന്നിട്ട് ഏകദേശം ഒരു മാസം പിന്നിടുന്നു. കേന്ദ്ര ഭരണത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ പിന്തുണ ഉള്ളതിനാല്‍ ഡല്‍ഹി ബിജെപി അനുഭാവികള്‍ അക്രമം അഴിച്ചു വിടുന്നു എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം   ആയുധധാരിയായ പോലിസ് ഉദ്യോഗസ്ഥനെ ഒരു സംഘം അക്രമികള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇത് ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ദൃശ്യങ്ങളാണ് എന്നാരോപിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “താലിബാൻ ഭരണത്തേക്കാൾ നല്ല ഭരണമാണല്ലോ ദില്ലിയിൽ ബിജെപി ഭരണം….” […]

Continue Reading

അസമിലെ വീഡിയോ പ്രചരിപ്പിച്ച് മണിപ്പൂര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയെ ഓടിപ്പിച്ചു എന്ന വ്യാജപ്രചാരണം…

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ മണിപ്പൂരില്‍ ജനങ്ങള്‍ ആട്ടി ഓടിച്ചു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ മണിപ്പൂരിലെതല്ല എന്ന് കണ്ടെത്തി. എന്താണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഈ ദൃശ്യങ്ങളുടെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രാഹുല്‍ ഗാന്ധിയുടെ ഒരു വീഡിയോ കാണാം. വീഡിയോയില്‍ ഒരു കൂട്ടം ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുദ്രാവാക്യങ്ങള്‍ […]

Continue Reading