Hijab Row | ബുര്‍ഖ ധരിച്ച സ്ത്രികള്‍ക്കെതിരെ നടന്ന ആക്രമണത്തിന്‍റെ പഴയ വീഡിയോ ഇപ്പോഴത്തേത് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
ബുര്‍ഖ ധരിച്ച ഒരു സ്ത്രിയുടെ കൈയ്യില്‍ നിന്ന് ബാഗ് അടിച്ച് മാറ്റി പോകുന്ന സംഭവത്തിന്‍റെ വീഡിയോ പലരും സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ ഇന്ത്യയില്‍ ഹിജാബ് ധരിച്ച സ്ത്രികള്‍ക്കെതിരെ സംഘപരിവാരിന്‍റെ വര്‍ദ്ധിക്കുന്ന ആക്രമണങ്ങളില്‍ ഒന്നാണ് എന്ന തരത്തിലാണ് സാമുഹ മാധ്യമങ്ങളില്‍ പ്രചരണം. നിലവിലെ ഹിജാബ് വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ ഇങ്ങനെ പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ വീഡിയോ 3 കൊല്ലം പഴയതാണ് കുടാതെ വീഡിയോയ്ക്ക് നിലവിലെ ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ വീഡിയോയെ […]
Continue Reading