വനിതാ പോലീസും യുവതിയും തമ്മിലുണ്ടായ കൈയ്യേറ്റം ഹെല്‍മെറ്റ് ധരിക്കുന്നതിനെ ചൊല്ലിയല്ല, സത്യമിങ്ങനെ…
കേരളത്തില്‍ ജനമൈത്രി പോലീസിന് എതിരെ നിരവധി ആരോപണങ്ങള്‍ പുറത്തു വരുന്നതിന് പിന്നാലെ പല സംസ്ഥാനങ്ങളില്‍ നിന്നും പോലിസ് സ്റ്റേഷനില്‍ നിന്നുള്ള സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു യുവതിയും വനിതാ പൊലീസ് ഉദ്യോഗസ്ഥയും തമ്മിലുള്ള കൈയ്യേറ്റത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം യുവതി പൊലീസുകാരിയെ പിടിച്ച് തള്ളുന്നതും അവര്‍ അടിതെറ്റി പിന്നിലേയ്ക്ക് മറിഞ്ഞു വീഴാന്‍ പോകുന്നതും തിരിഞ്ഞ് പോലീസുകാരി യുവതിയെ പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന പേരില്‍ യുവതിയെ പൊലീസ് […]
Continue Reading