മദ്യലഹരിയില്‍ തേജസ്വി യാദവ്…? പ്രചരിക്കുന്നത് എഡിറ്റഡ് വീഡിയോ…
ആർജെഡി നേതാവ് തേജസ്വി യാദവ് മദ്യപിച്ച് ബോധമില്ലാതെ മാധ്യമങ്ങളോട് സംസാരിക്കുന്ന് എന്ന് അവകാശപ്പെട്ട് ഒരു വിഡിയോ ബിഹാര്‍ തെരഞ്ഞെടുപ്പിനു പിന്നാലെ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം തേജസ്വി യാദവ് വ്യക്തതയില്ലാതെ വളരെ മെല്ലെയാണ് സംസാരിക്കുന്നത്. ഇയാൾ തിരഞ്ഞെടുപ്പിൽ ജയിക്കാതിരുന്നതുകൊണ്ട് ബിഹാറിലെ ജനങ്ങൾ യഥാര്‍ത്ഥത്തില്‍ രക്ഷപ്പെട്ടു എന്ന് പരിഹസിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അണ്ണൻ ഫുൾ ഫിറ്റ് ആണല്ലോ… എന്തൊക്കെയോ പറയുന്നുണ്ട് ഈശ്വരാ ബീഹാറിലെ ജനങ്ങൾ രക്ഷപ്പെട്ടു എന്ന് വേണം കരുതാൻ…” FB post archived link എന്നാൽ […]
Continue Reading
