റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് ഇപി ജയരാജന് എതിരെ വ്യാജ പ്രചരണം…
നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന എം സ്വരാജ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൌക്കത്തിനോട് പരാജയപ്പെടുകയുണ്ടായി. ഇതിനുശേഷം തോല്‍വിയെ കുറിച്ച് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജന്റെ പരാമര്‍ശം റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തയാക്കി എന്ന തരത്തില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. പ്രചരണം ഇപി ജയരാജന്റെ ചിത്രവും ഒപ്പം “നിലമ്പൂരിൽ എൽഡിഎഫിന് വോട്ട് കുറയാൻ കാരണം ഇറാൻ യുദ്ധം – ഇപി ജയരാജൻ” എന്ന വാചകങ്ങളുമാണ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് കാര്‍ഡിലുള്ളത്. FB post archived link […]
Continue Reading